Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിലെ പ്രളയവും...

അസമിലെ പ്രളയവും മണ്ണിടിച്ചിലും: മരണം 138 ആയി

text_fields
bookmark_border
അസമിലെ പ്രളയവും മണ്ണിടിച്ചിലും: മരണം 138 ആയി
cancel

ഗുവാഹതി: അസമിലെ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവരുടെ എണ്ണം 138 ആയി. പ്രളയത്തില്‍ 112 പേരും മണ്ണിടിച്ചിലില്‍പെട്ട് 26 പേരുമാണ് മരിച്ചത്. 56 ലക്ഷം പേരെ ഇതുവരെ പ്രളയം ബാധിച്ചതായാണ് കണക്ക്.

അസമിലെ 30 സംസ്ഥാനങ്ങളിലായി 56,80,584 പേരെ പ്രളയം ബാധിച്ചെന്ന് സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.

ദെമാജി, ലാഖിംപൂര്‍, ബിസ്വനാഥ്, ബക്‌സ ജില്ലകളിലാണ് നാശനഷ്ടം കൂടുതല്‍. 3000 ഹെക്ടര്‍ കൃഷിയിടം വെള്ളത്തിനടിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamLandslideFlood
Next Story