Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആക്കോട്ടെ പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് മാറിത്താമസിക്കാൻ നിർദേശം
text_fieldsbookmark_border
ആക്കോെട്ട പ്രളയബാധിത പ്രദേശങ്ങൾ ടി.വി. ഇബ്രാഹിം എം.എൽ.എ സന്ദർശിക്കുന്നു
ആക്കോട് (മലപ്പുറം): മണ്ണിടിഞ്ഞ് വീണ് കേടുപാടുകൾ സംഭവിച്ച ആക്കോട് തൈക്കൂട്ടത്തിൽ പുറായ സൈനബയുടെ വീടും മണ്ണിടിച്ചിലും കൃഷിനാശവും ഉണ്ടായ ആക്കോട്ടെ ചാലിയാർ തീര പ്രദേശങ്ങളും ടി.വി. ഇബ്രാഹിം എം.എൽ.എ സന്ദർശിച്ചു. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ സൈനബയുടെ വീട്ടുകാരോടും അയൽവീട്ടുകാരോടും സുരക്ഷിത സ്ഥലത്തേക്ക് മാറിത്താമസിക്കാൻ വാഴക്കാട് വില്ലേജ് ഓഫിസർ നോട്ടീസ് നൽകി.
ഇവർക്ക് അടിയന്തിര സഹായം നൽകാൻ റവന്യൂ അധികാരികളോട് എം.എൽ.എ അഭ്യർത്ഥിച്ചു. കനത്ത മഴയെത്തുടർന്ന് മലപ്പുറം ജില്ലയുടെ പലഭാഗങ്ങളിലും ചാലിയാർ കരകവിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

