Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ വീണ്ടും മടവീഴ്ച; സി.എസ്.ഐ ചാപ്പൽ നിലംപൊത്തി

text_fields
bookmark_border
രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സി.എസ്.ഐ ദേവാലയം
ആലപ്പുഴയിൽ വീണ്ടും മടവീഴ്ച; സി.എസ്.ഐ ചാപ്പൽ നിലംപൊത്തി
cancel

ആലപ്പുഴ: ആലപ്പുഴയിൽ ഉണ്ടായ മടവീഴ്ചയെ തുടർന്ന് സി.െസ്.ഐ ചാപ്പൽ പൂർണമായും തകർന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.

ഇന്ന് പുലര്‍ച്ചെയാണ് പള്ളി തകർന്നുവീണത്. രണ്ട് പാടശേഖരങ്ങള്‍ക്ക് നടുവിലായിരുന്നു സെന്‍റ് പോള്‍സ് സി.എസ്.ഐ ദേവാലയം. ആദ്യം വെള്ളം പള്ളിക്കകത്ത് കയറുകയും പിന്നാലെ പള്ളി തകര്‍ന്നു വീഴുകയുമായിരുന്നു.

പ്രദേശത്ത് മടവീഴ്ചയുണ്ടാകുമെന്ന് ജാഗ്രതാ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും മടവീഴ്ചയുണ്ടായിരുന്നു. നിരവധി പേരെ ഇതിനകം മാറ്റിത്താമസിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story