20,473 വിദേശികളെ അവരവരുടെ രാജ്യങ്ങളിലെത്തിച്ചുവെന്ന് വിദേശമന്ത്രാലയം അറിയിച്ചിരുന്നു
എച്ച്.ഡി.എഫ്.സിയുടെ 1.75 കോടി ഷെയറുകൾ പീപ്ൾസ് ബാങ്ക് ഒാഫ് ചൈന ഏറ്റെടുത്ത വാർത്തയെ തുടർന്നാണ് പ്രതികരണം
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിച്ച കാസർകോട്ടെ മൂന്ന് ഡോക്ടർമാർ...
റാപ്പിഡ് ആൻറിബോഡി ടെസ്റ്റിന് നിർദേശങ്ങളായി
ദുബൈ: കോവിഡ് ബാധിതരുടെ എണ്ണം പടരുേമ്പാഴും യു.എ.ഇക്ക് ആശ്വാസമായി രോഗമുക്തരു ടെ എണ്ണവും...
ആധി മൂത്ത് സഹികെട്ടു. ഗുജറാത്തിലെ സൂറത്തിൽ പണിയെടുക്കുന്ന ഒഡിഷക്കാരായ തൊഴിലാളി കൾ...
ഇപ്പോഴും എങ്ങനെ അവസാനിക്കുമെന്ന് പ്രവചിക്കാനാകാത്ത മഹാ പ്രതിസന്ധിക്കുമുന്നിൽ ...
തിരുവനന്തപുരം: ലോക്ഡൗണിലെ ഇളവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനം തിങ്ക ളാഴ്ച...
ദുബൈ: യു.എ.ഇയിൽ 387 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4123 ആയി.രണ്ട് ഏഷ്യൻ...
ന്യൂഡൽഹി: കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ 9,205 ആയി ഉയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 331 ആയി. മഹാരാഷ ...
മനാമ: ബഹ്റൈനിൽ 49 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞ ...
വാഷിങ്ടൺ: ലോകത്ത് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 114,253 ആയി. 18,53,155 പേർക്ക് രോഗം സ്ഥിരീകരിച്ചു....
ദോഹ: ഖത്തറിൽ ഫാർമസികളിലൂടെയുള്ള രണ്ടാംഘട്ട മാസ്ക് വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് വാണിജ്യവ്യവസയ മന്ത്രാലയം...
കോവിഡ് കാൾ സെൻററിൽ സജീവമായി ഫുട്ബാൾ താരങ്ങൾ