ദോഹ: ഖത്തറിൽ 59 പേർകൂടി കോവിഡ് രോഗത്തിൽ നിന്ന് മുക്തരായി. ആകെ രോഗം ഭേദമായവർ 334ആയി. തിങ്കളാഴ്ച 252 പേർക്കുകൂടി...
മനാമ: ബഹ്റൈനിൽ പുതുതായി 212 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 206 പേർ വിദേശ തൊഴിലാളികളാണ്. കഴിഞ്ഞ ദ ...
കൊറോണക്കാലത്തും ഇസ്ലാം ഭീതി ഇന്ത്യയുടെ വിടാത്ത ആധിയാണ്. മഹാമാരി പടരുന്നതിനിടയിലും നിറംപിടിപ്പിച്ച കഥക ളുമായി...
കാസർകോട്: ജില്ലയിൽ കോവിഡ് േഭദമായ 16 പേർ കൂടി ആശുപത്രിവിടും. എല്ലാവരും കാസർകോട് സ്വദേശികളാണ്. കാഞ്ഞ ങ്ങാട്...
കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 50കാരനായ സ്വദേശിയാണ് മരിച്ചത്. ഇതോരെ രാജ ്യത്തെ...
ന്യൂഡൽഹി: പ്രവാസികളെ തൽക്കാലം നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനാകില്ലെന്ന് സുപ്രീം കോടതി. ഇവരെ നാട്ടില ...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന ്ന്...
മുംബൈ: മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 82 കോവിഡ് കേസുകൾ കൂടി റിേപാർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 2000 കടന ്നു....
തിരുവനന്തപുരം: കോവിഡിൻെറ മറവിൽ അന്താരാഷ്ട്ര കമ്പനികൾക്ക് കേരളത്തിലെ 87 ലക്ഷം കുടുംബങ്ങളുടെ വിവരങ്ങൾ കൈമാ റാൻ...
മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ എണ്ണം 2064 ആയി
മസ്കത്ത്: ഒമാനിൽ 128 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മൊത്തം വൈറസ് ബാധ സ്ഥിരീകരി ച്ചവർ...
ന്യൂഡൽഹി: ഡൽഹി മാക്സ് ആശുപത്രിയിലെ ഡോക്ടർമാരുൾപ്പടെ 39 ജീവനക്കാരെ ക്വാറൻറീൻ ചെയ്തു. ആശുപത്രിയിലെ രണ്ടു ...
പാലക്കാട്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർഥികൾ ഡൽഹിയിലെ 28 ദിവസത്തെ നിരീക്ഷ ണത്തിന്...
കൊച്ചി: സ്വർണാഭരണശാലകൾ ആഴ്ചയിൽ മൂന്നുദിവസം തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ ്...