Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

വി​ളി​പ്പു​റ​ത്തു​ണ്ട്​; വി​നീ​തും പ്രി​യ​യും

text_fields
bookmark_border
വി​ളി​പ്പു​റ​ത്തു​ണ്ട്​; വി​നീ​തും പ്രി​യ​യും
cancel
camera_alt??.??? ??????????, ??.??? ????????? ???????????? ?????????? ???????????????

ക​ണ്ണൂ​ർ: കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ നാ​ടാ​കെ ഒ​ന്നി​ച്ച്​ അ​ണി​നി​ര​ക്കു​േ​മ്പാ​ൾ അ​വ​ർ​ക് കു​ മു​ന്നി​ൽ​ത​ന്നെ​യു​ണ്ട്​ മൈ​താ​ന​ത്ത്​ രാ​ജ്യ​ത്തി​​െൻറ അ​ഭി​മാ​ന​മാ​യി മാ​റി​യ ര​ണ്ടു​ രാ​ജ്യാ​ന്ത ​ര താ​ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ താ​രം സി.​കെ. വി​നീ​തും മു​ൻ വ​നി​താ​താ​ര​വും പ​രി​ശീ​ല​ക​യു​മാ​യ പി.​വി. പ്രി​യ​യും.

ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​​െൻറ കോ​വി​ഡ്​ കാ​ൾ സ​െൻറ​റി​ലാ​ണ്​ ഇ​രു​വ​രു​ടെ​യും സേ​വ​നം. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ വീ​ടു​ക​ളി​ൽ നി​ത്യോ​പ​യോ​ഗ വ​സ്​​തു​ക്ക​ൾ എ​ത്തി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച സ​െൻറ​റി​ലാ​ണ്​ ഒ​രാ​ഴ്​​ച​യാ​യി ഇ​വ​രു​ള്ള​ത്.

ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി താ​രം​കൂ​ടി​യാ​യ വി​നീ​ത്​ ഐ.​എ​സ്.​എ​ൽ സീ​സ​ൺ ക​ഴി​ഞ്ഞ്​ നാ​ട്ടി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ സേ​വ​ന​ത്തി​നാ​യി​റ​ങ്ങി​യ​ത്. രാ​വി​ലെ 10 മു​ത​ൽ അ​ഞ്ചു​ മ​ണി​വ​രെ​യാ​ണ്​ ഡ്യൂ​ട്ടി. വ​നി​താ ഐ ​ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം കേ​ര​ള​യു​ടെ കോ​ച്ചാ​ണ്​ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ പ്രി​യ. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക​യെ​ന്ന​താ​ണ് കാ​ൾ സ​െൻറ​റി‍​െൻറ ല​ക്ഷ്യമെന്ന്​ പ്രി​യ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCK Vineethcovid 19
News Summary - covid help from vineeth and priya-sports news
Next Story