Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗണിൽ തീരുമാനം...

ലോക്​ഡൗണിൽ തീരുമാനം ഇന്ന്​; നിയന്ത്രണങ്ങളിൽ ഇളവിന്​ സാധ്യത

text_fields
bookmark_border
ലോക്​ഡൗണിൽ തീരുമാനം ഇന്ന്​; നിയന്ത്രണങ്ങളിൽ ഇളവിന്​ സാധ്യത
cancel

തി​രു​വ​ന​ന്ത​പു​രം: ലോ​ക്​​ഡൗ​ണി​ലെ ഇ​ള​വ്​ സം​ബ​ന്ധി​ച്ച്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം തി​ങ്ക​ ളാ​ഴ്​​ച അ​റി​യാം. തി​ങ്ക​ളാ​ഴ്​​ച​ ചേ​രു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യോ​ഗം വി​ഷ​യം ച​ർ​ച്ച ചെ​യ്യും. സം​ സ്​​ഥാ​ന​ത്ത്​ ജാ​ഗ്ര​ത തു​ട​ർ​ന്നു​ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​ന്​ സാ​ധ്യ​ത​യു​ണ്ട്. ക​ർ​ശ​ന ഉ​പ ാ​ധി​ക​ളോ​ടെ ചി​ല ഇ​ള​വു​ക​ളു​മു​ണ്ടാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മ​ന്ത്രി​സ​ഭ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കും വ്യ​ക്​​ത​മാ​ക്കി.

ലോ​ക്​​ഡൗ​ൺ സം​ബ​ന്ധി​ച്ച കേ​ന്ദ്ര തീ​രു​മാ​ന​വും സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​േ​യാ​ഗി​ച്ച മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി ​ഡോ.​കെ.​എം. എ​ബ്ര​ഹാം അ​ധ്യ​ക്ഷ​നാ​യ വി​ദ​ഗ്​​ധ​സ​മി​തി സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും തീ​രു​മാ​നം. മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്താ​നാ​ണ്​ വി​ദ​ഗ്​​ധ സ​മി​തി ശി​പാ​ർ​ശ. നി​ല​വി​ൽ തീ​വ്ര​ബാ​ധി​ത ജി​ല്ല​ക​ളാ​യി (ഹോ​ട്ട്​​സ്​​പോ​ട്ട്)​ പ്ര​ഖ്യാ​പി​ച്ചി​ട​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത.

മ​റ്റു ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ നേ​രി​യ ഇ​ള​വി​ന്​ സാ​ധ്യ​ത​യു​ണ്ട്. ഇ​ത്ത​രം ജി​ല്ല​ക​ളി​ൽ ഇ​ള​വ്​ ഏ​തു​വ​രെ ആ​വാം എ​ന്ന​തു​സം​ബ​ന്ധി​ച്ചും സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. ഒ​രി​ട​ത്തും സാ​മൂ​ഹി​ക ഒ​ത്തു​ചേ​ര​ലി​നു​ള്ള സാ​ധ്യ​ത​ക​ൾ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ്​ പ്ര​തി​രോ​ധ​വും മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lockdown
News Summary - india lockdown-kerala news
Next Story