Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇറ്റലിയിൽ നിന്ന്​...

ഇറ്റലിയിൽ നിന്ന്​ ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി

text_fields
bookmark_border
ഇറ്റലിയിൽ നിന്ന്​ ഡൽഹിയിലെത്തിയ മലയാളി വിദ്യാർഥികൾ കേരളത്തിലെത്തി
cancel

പാലക്കാട്: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന്​ ഇറ്റലിയിൽ നിന്നെത്തിയ വിദ്യാർഥികൾ ഡൽഹിയിലെ 28 ദിവസത്തെ നിരീക്ഷ ണത്തിന്​ ശേഷം കേരളത്തിലെത്തി. 30 മലയാളി വിദ്യാർഥികളാണ് ശനിയാഴ്ച അർധരാത്രിയോടെ ഡൽഹി സൈനിക നിരീക്ഷണ ക്യാമ്പില െ വാസത്തിന്​ ശേഷം ബസ് മാർഗം സംസ്ഥാനത്തെത്തിയത്​.

ഇവരെ ഉടനെ പാലക്കാട്ടെ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റും. തുടർന്ന്​ വീടുകളിലേക്ക് അയക്കും. മാർച്ച് 14നാണ്​ 45 അംഗ സംഘം തലസ്ഥാനത്തെത്തിയത്​.

രാജ്യത്ത്​ കോവിഡ് ബാധിതരുടെ എണ്ണം 9,240 ആയി ഉയർന്നിരിക്കുകയാണ്​​. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 331 ആയി. മഹാരാഷ്​ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലും ഡൽഹിയിലും തമിഴ്​നാട്ടിലുമെല്ലാം രോഗം അതിവേഗം പടരുന്നതായാണ്​ കണക്കുകൾ​. ജാഗ്രത അതിജാഗ്രതയിലേക്ക്​ വഴിമാറേണ്ടി വരുമെന്നാണ്​ കേന്ദ്ര-സംസ്​ഥാന സർക്കാറുകൾ നൽകുന്ന മുന്നറിയിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsitalykerala studentsmalayalam newscovid 19
News Summary - kerala students from italy reached kerala -kerala news
Next Story