Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 2000 കടന്നു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 2000 കടന്നു
cancel

മുംബൈ: മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച 82 കോവിഡ്​ കേസുകൾ കൂടി റി​േപാർട്ട്​ ചെയ്​തതോടെ രോഗബാധിതരുടെ എണ്ണം 2000 കടന ്നു. 2064 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചതിൽ 59 എണ്ണം മുംബൈയിലാണെന്നും മഹാരാഷ്​ട്ര ആരോഗ്യ വിഭാഗം അറിയിച്ചു.

അതേസമയം മഹാരാഷ്​ട്ര മന്ത്രി ജിതന്ദ്ര ആവാദ്​ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഒരു പൊലീസുകാരന്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെയാണ്​ മന്ത്രി സ്വയം നിരീക്ഷണത്തിലേക്ക്​ പോയത്​.

രാജ്യത്ത്​ ഇതുവരെ 9,000ത്തിൽ അധികം പേർക്കാണ്​ ​രോഗബാധ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്​​. മരണം 300 കടക്കുകയും ചെയ്​തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 30 പേരാണ്​ രാജ്യത്ത്​ മരിച്ചത്​.

Show Full Article
TAGS:covid 19 maharashtra india news corona virus mumbai india news malayalam news 
News Summary - 82 new Covid-19 cases in Maharashtra, total crosses 2000 mark -India news
Next Story