മുക്കം: അരീക്കോട് വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായിരുന്ന ആദിൽ ഷമീർ (17) ആണ് മരിച്ചത്....
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട താഴേ വെട്ടിപ്പുറം മുണ്ടു കോട് ടയ്ക്കൽ...
താമരശ്ശേരി: ചുണ്ടേല്‍ കിന്‍ഫ്ര പാർക്കിനടുത്ത വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട്...
താമരശ്ശേരി: കോയമ്പത്തൂർ ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കാക്കവയൽ...
കൽപ്പറ്റ: മീനങ്ങാടി കൃഷ്ണഗിരിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട്ടുണ്ടാല അ പകടത്തിൽ...
എറണാകുളം: കാഞ്ഞൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിടിച്ച് രണ്ട് പേർ മരിച്ചു. കാഞ്ഞൂർ പുതിയേടം തെക്കേ അങ്ങാട ി ...
പാപ്പിനിശ്ശേരി: മാതൃഭൂമി ന്യൂസ്ചാനൽ കണ്ണൂർ ബ്യൂറോയിലെ കാമറമാൻ പ്രതീഷ് വെള്ളിക്കീൽ (35) ബൈക്കപകടത്തിൽ മരിച്ചു. ...
പെരിന്തൽമണ്ണ: കൊളത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന നവവധുവും വിദ്യ ാർഥിയും...
പിരായിരി (പാലക്കാട്): ബൈക്കിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. ബൈക്ക് യാത്രക്കാരായ പിര ായിരി...
ഹരിപ്പാട്: മകൻ ഓടിച്ചിരുന്ന ബൈക്കിൻെറ പിന്നിലിരുന്ന് യാത്ര ചെയ്ത മാതാവ് വീണു മരിച്ചു. ചെങ്ങന്നൂർ-കാരക്കാട് ക ...
മണ്ണാർക്കാട്: ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂഞ്ചോല ചാലക്കൽ കുഞ്ഞിരാമെൻറ മകൻ സജീവാണ് (35) മരിച്ചത്....
ഹരിപ്പാട്: അമിതവേഗത്തിലെത്തിയ ബൈക്ക് എതിരെവന്ന ഫർണിച്ചർ ലോറിയിലിടിച്ച് കത്തി യുവാക്കൾ...
കോട്ടയം: നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് രണ്ടുയുവാക്കൾ മരിച്ചു.കറുകച്ചാൽ ചേലകൊമ്പ് പടിഞ്ഞാറേ പുത്തൻപറമ്പിൽ...
മലപ്പുറം: വാഴക്കാട് യുവാവിനെ കാറിടിച്ച് കൊന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി തിരുവാലൂർ സ്വദേശി ചീനിക്കുഴി ഖാദർ...