Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബൈ​ക്ക്...

ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
cancel

കേ​ച്ചേ​രി: ത​ണ്ടി​ലം മു​സ്‌​ലിം പ​ള്ളി​ക്ക് സ​മീ​പം ബൈ​ക്കി​ന് കു​റു​കെ പോ​ത്ത് വ​ട്ടം​ചാ​ടി യാ​ത്ര​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്. ത​ണ്ടി​ലം സ്വ​ദേ​ശി കു​ളം​കു​ന്ന​ത്ത് വീ​ട്ടി​ൽ പ്ര​തീ​ഷ് (34), ഭാ​ര്യ സു​ലേ​ഖ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചൂ​ണ്ട​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ളൂ​ർ ക്രി​സ്ത്യ​ൻ പ​ള്ളി​ക്കു സ​മീ​പം ബൈ​ക്ക് ഹ​മ്പി​ൽ ചാ​ടി പി​റ​കി​ലി​രു​ന്ന വീ​ട്ട​മ്മ​ക്ക് പ​രു​ക്കേ​റ്റു. ഗു​രു​വാ​യൂ​ർ ഇ​രി​ങ്ങ​പ്പു​റം മാ​ത്രം​കോ​ട്ട് വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ‍െൻറ ഭാ​ര്യ ബ​ബി​ത​യെ (46) കു​ന്നം​കു​ളം യൂ​നി​റ്റി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accidentinjured
Next Story