Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightകണ്ടെയ്​​നർ ലോറിയിൽ...

കണ്ടെയ്​​നർ ലോറിയിൽ ബൈക്കുകൾ ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കണ്ടെയ്​​നർ ലോറിയിൽ ബൈക്കുകൾ ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel

ചാവക്കാട്: ദേശീയപാതയോരത്ത് നിർത്തിയിട്ട കണ്ടെയ്​നർ ലോറിക്ക് പിന്നിൽ അരമണിക്കൂറിനിടെ രണ്ട്​ ബൈക്കുകൾ ഇടിച്ച്​ രണ്ടുപേർക്ക് പരിക്കേറ്റു. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മന്ദലംകുന്ന് എടയൂരിൽ ബുധനാഴ്ച പുലർച്ചയാണ് അപകടങ്ങൾ. ആദ്യ അപകടത്തിനുശേഷമാണ് അടുത്ത ബൈക്കും വന്നിടിച്ചത്. തിരൂർ തൃപ്പങ്ങോട് സ്വദേശി മുളക്കാപറമ്പിൽ സൈതുട്ടിയുടെ മകൻ കിഫിൽ, കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ കൈതക്കൽ സുലൈമാ‍െൻറ മകൻ മുഫീദ് എന്നിവരാണ് പരിക്കേറ്റവർ. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:Bike accidentinjuredcontainer lorry
Next Story