Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബൈക്ക്​ അപകടത്തിൽ...

ബൈക്ക്​ അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്

text_fields
bookmark_border
ബൈക്ക്​ അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്
cancel

പറമ്പിൽബസാർ: ബൈക്ക് പോസ്​റ്റിലിടിച്ച് പരിക്കേറ്റ നിലയിൽ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് ദേവഗിരി കോളജ്​ ബി.എ വിദ്യാർഥി അമൽ ജ്യോതിഷിനെയാണ്​ (20) ​ പരിക്കേറ്റ നിലയിൽ ബുധനാഴ്ച പുലർച്ച നാലരയോടെ യാത്രക്കാരുടെ ശ്രദ്ധയിൽപെടുന്നത്.

കൊയിലാണ്ടി കൊല്ലം സ്വദേശിയാണ്. പച്ചക്കറി മാർക്കറ്റിലേക്ക് പോവുകയായിരുന്ന ജീവനക്കാരൻ, അബോധാവസ്ഥയിൽ റോഡിൽ കിടക്കുന്ന വിദ്യാർഥിയെ കണ്ടതിനെ തുടർന്ന് വാർഡ് അംഗം ഇ.എം. ഗിരീഷ് കുമാറി​െൻറ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike accidentStudentinjured
Next Story