കായംകുളം: ഭരണിക്കാവ് ആയിരംകുന്നിൽ ബൈക്ക് മതിലിലും വൈദ്യുതി പോസ്റ്റിലുമിടിച്ച് മറിഞ്ഞ് സുഹൃത്തുക്കൾ മരിച്ചു. പത്തിയൂർ...
മാനന്തവാടി: ബൈക്കും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....
പത്തനംതിട്ട: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. പത്തനംതിട്ട കെ.എസ്.ഇ.ബി സെക്ഷനിലെ സബ്...
ഹരിപ്പാട്: കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കുമരപുരം താമല്ലാക്കൽ ഉത്തമെൻറ മകൻ അനീഷാണ് (25) മരിച്ചത്. ദേശീയ പാതയിൽ...
ബംഗളൂരു: ഗുണ്ടൽപേട്ടിൽ ബൈക്കപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. ബംഗളൂരു യെലഹങ്ക കോശി കോളജിൽ ബി.ബി.എ ഏവിയേഷൻ വി ...
മാള: മാള - വെണ്ണൂർ റോഡിൽ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. പളളിപ്പുറം കളപ്പുരയ്ക്കൽ ബാബുവിന്റെ മകൻ മാത്യൂസ് (25) ആണ്...
കുന്നംകുളം: ക്രിസ്മസ് പുലരിയിൽ കുന്നംകുളം ജങ്ഷനിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു....
മലപ്പുറം: സംസ്ഥാനത്ത് ഒരു ദിവസം ഇരുചക്രവാഹന അപകടത്തിൽ മാത്രം പൊലിയുന്നത് ശരാശരി അഞ്ച്...
പത്തനംതിട്ട: ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കുടശ്ശനാട് പൂഴിക്കാട് പാലവി ള വീട്ടിൽ...
ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ വില്ലേജ് ആഫീസിനു സമീപം കാൽനടക്കാരനായ വൃദ്ധൻ ബൈക്കിടിച്ചു മരിച്ചു. മുളക്കുഴ...
കോട്ടക്കല്‍: വാഹന പരിശോധനക്കിടെ നിര്‍ത്താതെ കുതിച്ച ബൈക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എം.വി.ഐ) ഇടിച്ചുവീഴ്ത്തി....
തിരൂര്‍: മോട്ടോര്‍ ബൈക്ക് ബസ്സിനടിയില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തിരൂര്‍...
വൈപ്പിൻ: ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചാവക്കാട് വലപ്പാട് സ്വദേശികള ായ വിഷ്ണു...
എരുമപ്പെട്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ള റക്കാട്...