ലഹരി ചേര്‍ത്ത അരിഷ്ടം പിടികൂടി
വെഞ്ഞാറമൂട്: മദ്യപിക്കാന്‍ പണം നൽകാത്തതിന് മുത്തശ്ശിയെ കൊച്ചുമകന് ക്രൂമരമായി മർദിച്ചു....
ബദിയടുക്ക: ബദിയടുക്ക ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല മദ്യവും കഞ്ചാവ് വിരുന്നും പിടികൂടാൻ ആളില്ലാത്ത സ്ഥിതിയാണ്....
തൃശൂർ: ജില്ലയിൽ കൗമാര തുടക്കക്കാർക്ക് ഇടയിൽ ലഹരി ഉപയോഗം വ്യാപകമാവുന്നു. 13 വയസ്സിൽ തന്നെ...
മസ്കത്ത്: വലിയ അളവിലുള്ള വിദേശ മദ്യവുമായി ഒരാൾ പിടിയിലായി. വിദേശിയാണ് പിടിയിലായതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു....
കായംകുളം: ലോക്ഡൗൺ കാല വിൽപ്പന ലക്ഷ്യമാക്കി തീവണ്ടിയിൽ മദ്യം കടത്തിയ രണ്ട് യുവതികൾ റെയിൽവേ പൊലീസിന്റെ പിടിയിലായി....
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യവില്പന നിയന്ത്രണങ്ങളോടെ വീണ്ടും ആരംഭിക്കാന്‍ തീരുമാനം. എക്സൈസ് നിയമപ്രകാരം മൊബൈല്‍...
കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടയിലാണ് പിടിയിലായത്
എടക്കര: ചാരായം സ്കൂട്ടറില്‍ കടത്തുന്നതിനിടെ യുവാവ് എക്സൈസ് സംഘത്തിെൻറ പിടിയിൽ....
കുമ്പള (കാസർകോട്): കർണാടകയിൽനിന്ന് ഓട്ടോയിലും ബൈക്കിലും കേരളത്തിലേക്ക് കടത്തുകയായിരുന്ന മദ്യം എക്സൈസ് സംഘം പിടികൂടി....
72 ലിറ്റർ ബിയർ എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ചത്
കാഞ്ഞിരംകുളം: മദ്യപിച്ചെത്തിയ സൈനികൻ കാഞ്ഞിരംകുളം ജങ്ഷനിൽ അതിക്രമം കാട്ടി. സമീപത്തെ കടയുടമയെയും തടയാനെത്തിയ എ.എസ്.ഐ...
കുറവിലങ്ങാട്: കടപ്ലാമറ്റത്ത് മദ്യം കഴിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു. കടപ്ലാമറ്റം ചുമടുതാങ്ങി...
കൊല്ലം: ചവറയിൽ മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമമെന്ന് യു.ഡി.എഫ് പരാതി. വിഡിയോ ദൃശ്യങ്ങൾ സഹിതം തെരഞ്ഞെടുപ്പ്...