Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യപിക്കാന്‍ പണം...

മദ്യപിക്കാന്‍ പണം നല്‍കിയില്ല; വയോധികയെ മര്‍ദിച്ച യുവാവ് പിടിയില്‍

text_fields
bookmark_border
മദ്യപിക്കാന്‍ പണം നല്‍കിയില്ല; വയോധികയെ മര്‍ദിച്ച യുവാവ് പിടിയില്‍
cancel
camera_alt

 ശ്രീ​ശ​ര​ത്

കി​ളി​കൊ​ല്ലൂ​ര്‍: മ​ദ്യ​പി​ക്കാ​ന്‍ പ​ണം ന​ല്‍കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ ബ​ന്ധു​വാ​യ വ​യോ​ധി​ക​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കി​ളി​കൊ​ല്ലൂ​ര്‍ മ​ങ്ങാ​ട് കേ​ളീ ക്ല​ബി​ന് സ​മീ​പം അ​റു​നൂ​റ്റി​മം​ഗ​ലം കൃ​ഷ്ണ​കൃ​പ​യി​ല്‍ ശ്രീ​ശ​ര​ത് (28) ആ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ മാ​താ​വും ശ്രീ​ശ​ര​ത്തും 80 വ​യ​സ്സു​ള്ള സ​ര​സ്വ​തി​അ​മ്മ​യും ഒ​ന്നി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10ന് ​ശ്രീ​ശ​ര​ത് മ​ദ്യ​പി​ക്കു​ന്ന​തി​നാ​യി മു​ത്ത​ശ്ശി​യോ​ട് പ​ണം ചോ​ദി​ക്കു​ക​യും പ​ണം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തി​ല്‍ ഇ​വ​രെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ടു​ത്ത വീ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യെ​ങ്കി​ലും പ്ര​തി പി​ന്തു​ട​ര്‍ന്ന് ത​ടി​ക്ക​ഷ​ണം കൊ​ണ്ട്​ വ​യോ​ധി​ക​യെ അ​ടി​ച്ചു.

ഇ​വ​ര്‍ ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ശ്രീ​നാ​ഥ്, സ​ജി, ജാ​ന​സ് പി. ​ബേ​ബി, സി.​പി.​ഒ സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholassaultelderly woman
News Summary - Did not pay for alcohol; Man arrested for beating up elderly woman
Next Story