Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ദ്യ​വും...

മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി അ​മേ​രി​ക്ക​ൻ പൗ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മാ​യി അ​മേ​രി​ക്ക​ൻ   പൗ​ര​ൻ പി​ടി​യി​ൽ
cancel
camera_alt

കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മേ​രി​ക്ക​ൻ പൗ​ര​നി​ൽ​നി​ന്ന്​ പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലേ​ക്ക്​ മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നും ക​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​മേ​രി​ക്ക​ൻ പൗ​ര​ൻ അ​റ​സ്​​റ്റി​ലാ​യി. കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​സ്​​റ്റം​സ്​ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​രി​ജു​വാ​ന, മ​ദ്യം എ​ന്നി​വ സ​ഹി​തം ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugsalcoholCitizenAmericans
News Summary - American citizen in custody with alcohol and drugs
Next Story