Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യലഹരിയിൽമാതാപിതാക്കളെ മർദ്ദിച്ച ശേഷം വീടിന് തീയിട്ടയാൾ അറസ്റ്റിൽ

text_fields
bookmark_border
മദ്യലഹരിയിൽമാതാപിതാക്കളെ മർദ്ദിച്ച ശേഷം വീടിന് തീയിട്ടയാൾ അറസ്റ്റിൽ
cancel

ഓയൂർ: മദ്യലഹരിയിൽ അച്ഛനെയും, അമ്മയെയും സഹോദരനെയും മർദിച്ച ശേഷം വീടിന്‌ തീയിട്ട യുവാവിനെ പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തു. ഉമ്മന്നൂർ, പാറങ്കോട്, മാന്തടത്തിതിൽ വീട്ടിൽരാജീവ് (32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ രാജീവ് അജനുമായി വഴക്കുണ്ടാക്കുകയും മർദ്ദിക്കുകയും ചെയ്തു.തടസം പിടിക്കാനെത്തിയ മാതാപിതാക്കളെയും മർദ്ദിച്ച ശേഷം വീടിന് തീവെക്കുകുകയായിരുന്നു. തീ പിടിത്തത്തിൽ തടിജനാല,കതക് ,വസ്ത്രങ്ങൾ, വൈദ്യുതോപകരണങ്ങൾ എന്നിവ കത്തിനശിച്ചു. അയൽവാസികൾ ഓടിക്കൂടിതീ അണച്ചതിനാൽ കൂടുതൽ നാശനഷ്ടംടം ഉണ്ടായില്ല. പ്രതിയെകോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Man arrested for setting fire to house after beating parents under the influence of alcohol
Next Story