പാനൂർ: ചെറുപ്പറമ്പ് വെള്ളക്കുന്നുമ്മൽ വി.കെ. അബ്ദുൽ കരീം (70) നിര്യാതനായി.
മാതാവ്: കദീജ. ഭാര്യ: സുബൈദ. മക്കൾ: അബ്ദുറസാഖ്, അബ്ദുൽ ഗഫൂർ, ഉബൈദ് അബ്ദുല്ല, ബരീറ, ലബീബ.
മരുമക്കൾ: നൗഫൽ (എലാങ്കോട്), നബീൽ (കല്ലിക്കണ്ടി), റജീന (കടവത്തൂർ). സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ്, അബ്ദുൽ മജീദ്, അബ്ദുസ്സമദ്, ആയിശ, സൈനബ, സുബൈദ, സുഹറ.