എരുമപ്പെട്ടി: വെള്ളറക്കാട് മനപ്പടി തെക്കൂട്ട് വിളക്കത്തല വീട്ടിൽ നാരായണന് നായര്‍ (80) നിര്യാതനായി. ഭാര്യ: ജാനകിയമ്മ. മക്കൾ: രാധാകൃഷ്ണന്, പുഷ്പ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറുതുരുത്തി പുണ്യതീരം ശ്മശാനത്തില്‍.