തിരൂരങ്ങാടി: പടിക്കൽ മഹല്ല് സ്വദേശി ദീർഘകാലം പടിക്കൽ മഹല്ല് ഖത്തീബായിരുന്ന പരേതനായ കുട്ടശ്ശേരി അഹമ്മദ് മുസ്ലിയാരുടെ മകൻ കുട്ടശ്ശേരി അബ്ദുല്ല മുസ്ലിയാർ (84) നിര്യാതനായി. ഭാര്യ: സൈനബ വെളുമുക്ക്. മക്കൾ: മുഹമ്മദ്, അബ്ദുൽ ഖാദർ, അബ്ദുൽ ഹലീം, അബ്ദു റഷീദ്, അബ്ദു റഊഫ് റഹ്മാനി, അബ്ദുൽ ജബ്ബാർ, അബ്ദു സത്താർ ഹുദവി, അബ്ദുൽ ഗഫാർ വാഫി, ആയിശ, ഫാത്തിമതു സുഹ്റ, ഉമ്മു ഹബീബ. മരുമക്കൾ: അബ്ദുൽ ഖാസിം മുസ്ലിയാർ കക്കാടംപുറം, അബ്ദുൽ അസീസ് മുസ്ലിയാർ മൊല്ലപ്പടി, അബ്ദുൽ മനാഫ് അരീപ്പാറ, ആയിശ പുതുപറമ്പ്, ഉമ്മു ഹബീബ അത്താണിക്കൽ, ഉമൈറ പെരുമുഖം, ഫാത്തിമാബി ചുഴലി, ഖമറുന്നിസ കക്കാടംപുറം, ജംഷീല കരിമ്പിൽ, മശ്ഹൂറ കോഴിച്ചെന, മുഹ്സിന കൂഫ.