എരുമപ്പെട്ടി: നെല്ലുവായ് കൊട്ടേക്കാട്ട് വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുബൈദ (65) നിര്യാതയായി. മകൻ: സലിം.