മലപ്പുറം: കൊളത്തൂർ തെക്കേക്കര മാളു (83) നിര്യാതയായി. ഭർത്താവ്: പരേതനായ കളരിക്കൽ രാമൻ കുറുപ്പ്. മക്കൾ: ഉണ്ണികൃഷ്ണൻ, യശോദ, ശാന്തകുമാരി, പ്രഭാകരൻ, പത്മനാഭൻ, ദാമോദരൻ, വിജയകൃഷ്ണൻ (ടാഗോർ ട്യൂഷൻ സെൻറർ ആൻഡ് കമ്പ്യൂട്ടർ അക്കാദമി). മരുമക്കൾ: സാവിത്രി, പ്രജിത, ബിന്ദു, അമ്പിളി.