ഇരിങ്ങാലക്കുട: മാപ്രാണം സ്വദേശി തളിക്കുളം വീട്ടില്‍ അബ്ദുല്ലയുടെ മകന് സുധീര്‍ബാബു (63) നിര്യാതനായി. ഭാര്യ: സൈഫുന്നിസ പള്ളിപറമ്പിൽ. മക്കൾ: സമിത, സുമയ്യ (സിയ), സഹന (സനു). മരുമക്കൾ: റിഷാൻ, സിയാദ്.