പൊന്നാനി: പഴയ മുനിസിപ്പൽ ഓഫിസ് റോഡിൽ താമസിക്കുന്ന അത്തക്ക വീട്ടിൽ അബ്ദുൽ മജീദ് (70) നിര്യാതനായി. ഭാര്യ: അസ്മ. മകൾ: റുഫൈദ. പിതാവ്: പരേതനായ എം.കെ. മുഹമ്മദ്. മാതാവ്: പരേതയായ സൈനബ. സഹോദരങ്ങൾ: അബ്ദുൽ നാസർ, അബ്ദുസ്സലാം, ഖദീജ, പരേതരായ അബ്ദുൽ റസാക്ക്, നൂറുദ്ദീൻ.