കോട്ടായി: ഓടനൂർ വലിയപറമ്പിൽ വി.പി. അബ്ദുറഹിമാൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സാറ. മക്കൾ: ആദം കുട്ടി, യൂസഫ്, ഖമർലൈല, റഹ്മത്ത്. മരുമക്കൾ: ഇഖ്ബാൽ, ഷറീന റംലത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11ന് കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.