എരുമപ്പെട്ടി: പാത്രമംഗലം കുളങ്ങര വീട്ടിൽ പരേതനായ കുരിയപ്പന്റെ ഭാര്യ റോസി (84) നിര്യാതയായി. മക്കൾ: സോഫിയ, നിർമല, സോളമൻ, പരേതനായ ബാബുരാജ്. മരുമക്കൾ: രാജി, റോജി, പരേതനായ വിൻസെൻറ്. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പാത്രമംഗലം സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.