കൊടുങ്ങല്ലൂർ: എസ്.എൻ പുരം പടിഞ്ഞാറ് കട്ടൻബസാർ ആർ.കെ. പടിയിൽ താമസിക്കുന്ന പൈനാട്ടുപാടി പരേതനായ ഇസ്മായിലിന്റെ മകൻ ഇബ്രാഹിം (57) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റുബീന, റാഹിന, റിഷാദ്. മരുമക്കൾ: സുധീർ, നിയാസ്, അൻസിയ.