പയ്യോളി: പള്ളിക്കരയിലെ പറമ്പത്തൊടി കല്യാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ. മക്കൾ: രാധാകൃഷ്ണൻ (കച്ചവടം), നാണു (എഫ്.സി.ഐ തിക്കോടി), ജനാർദനൻ (എഫ്.സി.ഐ യൂനിയൻ സി.ഐ.ടി.യു സംസ്ഥാന ട്രഷറർ). രജനി, വിനോദൻ (അധ്യാപകൻ, ജി.യു.പി.എസ് വെള്ളയിൽ വെസ്റ്റ്). മരുമക്കൾ: പ്രകാശൻ, ചന്ദ്രിക, അജിത, അനിത (ആശ വർക്കർ), സജിത (അധ്യാപിക, ജി.എച്ച്. എസ്, വന്മുഖം). സഹോദരങ്ങൾ: മാണി, പരേതനായ രാമോട്ടി.