കോഴിക്കോട്: കിഴക്കേ നടക്കാവിൽ ‘അസ്കജ’ കോട്ടേജിൽ കോയിശ്ശേരി അബ്ദുൽ കാദർ ഹാജി (സെൻട്രൽ മാർക്കറ്റ്-74) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: അബ്ദുൽ ജറീഷ് , ജദീദ ഷമീർ. മരുമക്കൾ: ശബ്ന, ഷമീർ. സഹോദരങ്ങൾ: സഫിയ, അഷ്റഫ്, സീനത്ത്, പരേതയായ ഫാത്തിമ. മയ്യിത്ത് നമസ്കാരം ഞായര്‍ രാവിലെ 8.30നു നടക്കാവ് ജുമാമസ്ജിദിലും ഒമ്പതിന് കണ്ണാടിക്കൽ ജുമാഅത്ത് പള്ളിയിലും.