നല്ലളം: നല്ലളം പാടം ബസ്സ്റ്റോപ്പിനടുത്ത് താമസിക്കുന്ന നൂർ മുഹമ്മദിെൻറ മകൾ ഫരിദ റഷീദ് എൻ.എം (64) നിര്യാതയായി. ഭർത്താവ്: അഹമ്മദ് റഷീദ്. മക്കൾ: റെമീസ്, രേഷ്മ, ഫൈസൽ, സലിം (നാല് പേരും ദുൈബ). സഹോദരങ്ങൾ: കമാൽ, ഹമീദ, സുബൈദ, ആസിയ.