ബാലുശ്ശേരി: മണ്ണാംപൊയിൽ പരേതനായ വലിയ വീട്ടിൽ (കേളോത്ത്) കുഞ്ഞിരാമൻ നായരുടെ ഭാര്യ കമലാക്ഷി അമ്മ (86) നിര്യാതയായി. മക്കൾ: സുലോചന, രാജീവൻ (രാജീവ് സ്റ്റോർസ് ബാലുശ്ശേരി, പത്ര ഏജൻറ്). മരുമക്കൾ: കുട്ടികൃഷ്ണൻ നായർ (ഡിസ്കോ ലൈറ്റ് ആൻഡ് സൗണ്ട്സ് കുറുവങ്ങാട്), ജിഷ.