പയ്യോളി: കീഴൂർ പരേതനായ കുറുമ്പേലത്ത് മൊയ്തീെൻറ ഭാര്യ ആയമണ്ണിൽ ആമിന (96) നിര്യാതയായി. മക്കൾ: അബ്ദുല്ല, മൂസ (ദുബൈ), നൗഷാദ് (ജയകല സ്റ്റുഡിയോ), സുബൈദ, സുരയ്യ. മരുമക്കൾ: യു.എ. ഫിറോസ്, പി.പി. അബൂബക്കർ, ബീഫാത്തിമ, ശരീഫ, സജിദ. സഹോദരങ്ങൾ: എ.എം. അസൈനാർ മാസ്റ്റർ, പരേതരായ മൊയ്തീൻ, അബ്ദുല്ല.