കൊമ്മേരി: കറുവഞ്ചേരി പരേതരായ കുഞ്ഞിക്കണ്ടൻ-നാണി ദമ്പതികളുടെ മകൾ വസന്തകുമാരി (67) നിര്യാതയായി. സഹോദരങ്ങൾ: സൗമിനി, ശാന്ത, സുധാകരൻ, മോഹനൻ, അനിത, മധു, പരേതരായ മല്ലിക, വിനോദ്.