നല്ലളം: കിഴുവനപാടം കുനിക്കോട്ടുപറമ്പ് ഹസൻ (64) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: പ്രസീന, ഷബ്ന, ഫാസില. പരേതയായ നിസാത്. മരുമക്കൾ: മുഹമ്മദ് റിയാസ്, നൗഷാദ്, താഹ.