പയ്യോളി: തിക്കോടി ചെമ്പൻറവിട ഗോപാലൻ നായരുടെ ഭാര്യ ലക്ഷ്മിയമ്മ (85) നിര്യാതയായി. മക്കൾ: മുരളി (അധ്യാപകൻ, തൃക്കോട്ടൂർ യു.പി സ്കൂൾ), സരോജിനി, ഗീത. മരുമക്കൾ: പരേതനായ തേവറുള്ളതിൽ ബാലൻ നായർ, ബാലകൃഷ്ണൻ, സുധ.