നെല്ലിക്കോട്: ആഴാ തൃക്കോവിൽ അമ്പലത്തിന് സമീപം നാരകത്ത് ‘ദേവീകൃപ’യിൽ ബാബു എൻ (58 -റിട്ട. എയർേഫാഴ്സ്) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ശ്രേഷ്ബാബു, ശ്രീഷ്ബാബു. സഹോദരങ്ങൾ: വത്സൻ, സതീശൻ, സുരേശൻ, സജിത, ബിന്ദു.