ഒളവണ്ണ: കൊടിനാട്ടുമുക്കിലെ പരേതനായ നെച്ചിനാംപറമ്പത്ത് തെയ്യെൻറ ഭാര്യ നാരായണി (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ, കൃഷ്ണൻ, പരേതനായ രാജൻ, രമ. മരുമക്കൾ: രത്നമല്ലി, ഷീജ, ജയരാജ്.