പയ്യോളി: കോവുമ്മൽതാഴെ എൻ.പി. ബാബു (67) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: പ്രജീഷ് (ഓട്ടോ ഡ്രൈവർ, പയ്യോളി), പ്രവീൺ (ഗൾഫ്), പ്രസീദ, മരുമക്കൾ: ഷൽന, രോഷ്ന അനിരാജ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, സത്യൻ (പത്ര ഏജൻറ്, പയ്യോളി).