താമരശ്ശേരി: പരപ്പൻപൊയിൽ മുന്നൂക്കുംപുറായിൽ പരേതനായ പക്കർ ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജമീല, ഷക്കീല, മുഹമ്മദ്, അബ്ദുൽ മജീദ്, മുഹമ്മദ് യൂസുഫ്, സൈദ് മുഹമ്മദ്, മുഹമ്മദ് ബഷീർ (ഖത്തർ). മരുമക്കൾ: പരേതനായ ടി.എം. മുഹമ്മദ് മാസ്റ്റർ, അബ്ദുറഹ്മാൻ(കരുവൻപൊയിൽ), ആശിഷ, ഖദീജ, മുബീന, സബീന.