വേളം: ചെറുകുന്ന് പഴശ്ശി നഗറിലെ നടുക്കണ്ടി കല്യാണി (85) നിര്യാതയായി. ഭർത്താവ്: കണ്ണൻ. സഹോദരങ്ങൾ: പരേതരായ പൊക്കൻ, കണ്ണൻ.