കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി ‘കമലി’ല് താമസിക്കുന്ന അത്തോളി ഒലേരിപറമ്പത്ത് രാഘവന് (85) നിര്യാതനായി. ഭാര്യ: കമല. മക്കള്: ബിജു, ബിജിത. മരുമകന്: ബാബു.