അഴിയൂര്‍: ചുങ്കം പരേതനായ നെല്ലോളി അബൂബക്കറിെൻറ ഭാര്യ അത്തലന്‍ കുഞ്ഞാമി (97) നിര്യാതയായി. മക്കള്‍: ഖാദര്‍ (എ വണ്‍ ഹോട്ടല്‍), റഫീഖ്, സുഹ്റ, ആയിശ, നബീസ, പരേതനായ ഇബ്രാഹിം. മരുമക്കള്‍: മമ്മു, മഹ്മൂദ്, ഹനീഫ (ബഹ്റൈന്‍).