കോട്ടപ്പള്ളി: പരേതനായ മന്ദത്തിൽ അനന്ത കുറുപ്പിെൻറ ഭാര്യ കൂടത്തിൽ ലക്ഷ്മിക്കുട്ടിയമ്മ (തയ്യുള്ളതിൽ -94) നിര്യാതയായി. മകൾ: രജനി. മരുമകൻ: ഇ.കെ. ഭാസ്കരൻ (എൽ.ഐ.സി വടകര).