വടകര: പഴങ്കാവ് താഴത്തറോത്ത് പി.കെ. ഭാനുമതി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: മനോജ് കുമാര്‍, ഷൈജു, സിന്ധു, ഷീബ. മരുമക്കള്‍: രാജന് (നടുവണ്ണൂര്‍), സുനില്‍ കുമാര്‍ (നാദാപുരം), സിന്ധു (കണ്ണൂര്‍), രോഷ്നി (വള്ളിക്കാട്)