തൊണ്ടയാട്: കണ്ണൂർ കാപ്പാട് രയരോത്ത് ഇ.പി. ദാവൂദ് (68) തൊണ്ടയാട് റിദം ഹൗസിൽ നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഫെമിന (ഡെൻറൽ മെഡിക്കൽ കോളജ്, കോഴിക്കോട്), മുഹമ്മദ് ഫെനിൽ (സൗദി). മരുമക്കൾ: നൂറുദ്ദീൻ മുഹമ്മദ് (ഹിമായത്തുൽ ഇസ്ലാം സ്കൂൾ), ജംഷീല. സഹോദരങ്ങൾ: ഖദീജ, അസീസ്, ലത്തീഫ്, സൈനബ, പരേതനായ മുഹമ്മദ്.