കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് പീടികവളപ്പിൽ പെരച്ചൻ (89) നിര്യാതനായി. സി.പി.എം ഒറ്റക്കണ്ടം ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: അശോകൻ, സോജ, ശൈലജ, രാജീവൻ. മരുമക്കൾ: മിനി, സീന, പരേതരായ കുഞ്ഞിരാമൻ, രാമദാസൻ. സഹോദരങ്ങൾ: ബാലൻ, കല്യാണി, ജോസഫ്, പരേതരായ ശങ്കരൻ, ചാത്തുക്കുട്ടി, ഉണ്ണര.