കുന്ദമംഗലം: ഒഴയാടി ചെമ്പകശ്ശേരി പറമ്പ് ഹരിഹരൻ നായർ (ഹരിദാസൻ -60) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രശ്മി, ഹനീഷ്. മരുമക്കൾ: ബാലാനന്ദൻ, ബെർലിൻ കൃപ. സഞ്ചയനം ശനിയാഴ്ച.