കുന്ദമംഗലം: പിലാശ്ശേരി മുണ്ടക്കൽ മുഹമ്മദ് അൻസാർ (12) നിര്യാതനായി. പിതാവ്: മുനീർ പൈങ്ങോട്ടുപുറം. മാതാവ്: ഫൗസിയ. സഹോദരൻ: മുഹമ്മദ് അൻസിൽ.