വേളം: തീക്കുനി മൊടോൻ മരുതുള്ളതിൽ പരേതനായ ശങ്കരെൻറ ഭാര്യ മാണി (95) നിര്യാതയായി. മക്കൾ: മാത, കണാരൻ, നാണു, പൊക്കി, ബാലൻ, ലക്ഷ്മി, ജാനു, ബാബു. മരുമക്കൾ: കല്യാണി, ബിന്ദു, കല്യാണി, ചാത്തു, ഓമന, ചന്ദ്രൻ, പരേതരായ ചാത്തു, ഗോപാലൻ.